എന്റെ മുത്തശ്ശി - ഓര്‍മകളിലൂടെ

ജാനകി മാരസ്യാര്‍ . എന്റെ മുത്തശ്ശി ..........  പറയുവാന്‍ ഒരുപാടുണ്ട് .. കിഴക്കേടത്ത് കുടുംബത്തിന്റെ നട്ടെല്ല് തന്നെ ആയിരുന്നു . മുത്തശ്ശി ഇല്ലായിരുന്നു എങ്കില്‍ കിഴക്കേടത്ത് തറവാട് തന്നെ നിച്ചലമാകുമായിരുന്നു . മറ്റൊരാളെയും മുത്തശ്ശിയോട് ഉപമിക്കാന്‍ കഴിയില്ല  എന്നത് സത്യം . എപ്പോഴും വെള്ള വസ്ത്രത്തില്‍ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ ... വെള്ള സമാധാനത്തിന്‍റെ പ്രതീകം .. കേരള തനിമയിലുള്ള മുണ്ടും നേരിയതും ആയിരുന്നു വസ്ത്രം . കാലുകളില്‍ ചാപ്പല്‍ ധരിച്ചു കണ്ടിട്ടേയില്ല .. പ്രായമായി എങ്കിലും തലമുടി കറുപ്പ് തന്നെ ആയിരുന്നു . വെള്ള മുടി കാണാന്‍ പോലുമില്ലായിരുന്നു . . മുത്തശ്ശി അറിവുകളുടെ ഒരു കലവറ തന്നെ ആയിരുന്നു . ഹിന്ദൂയിസം നല്ലവണ്ണം കലക്കി കുടിച്ചിരുന്നു മുത്തശ്ശി . ഹിന്ദു പുരാണങ്ങള്‍ നല്ലോണം അറിയാമായിരുന്നു ................... പറയുക ആണെങ്കില്‍ ഇനിയും ഒരുപാടുണ്ട് ...............................................
...........

Muthassi  would get up even before the sun rises. I too would walk slowly holding her dress, careful not to stamp on anyone sleeping on the floor. But she couldn't open the heavy wooden door without making the  '''brrr''''  sound  Then she would light an oil lamp towards the east and uttering her usual prayers move to the kitchen. The kitchen was a dreadful place for me. It was always dark and there were many cockroaches. There were many children in the house. But I don't think anyone was so insecure and less confident as me.

No comments: